MuHarram محرم മുഹർറം

 *"മുഹറം" സാക്ഷ്യം വഹിച്ച 19 ഇതിഹാസ ചരിത്ര വിസ്മയങ്ങൾ*


(1) ആദംനബിയുടെ (അ) പാശ്ചാത്താപം അല്ലാഹു സ്വീകരിച്ചു..

(2) ഇദ്റീസ്നബിയെ (അ) അല്ലാഹു സ്വര്‍ഗസ്ഥനാക്കി.

(3) നൂഹ് നബിയുടെ (അ)കപ്പല്‍ ജൂദിയ് പര്‍വ്വതത്തില്‍ നങ്കൂരമിട്ടു.

(4) ഇബ്റാഹീം നബി (അ)നംറൂദിന്റെ അഗ്നി കുണ്ഠത്തില്‍ നിന്നു രക്ഷപ്പെട്ടു.

(5) യഹ്ഖൂബ് നബിയുടെ (അ) കാഴ്ചശക്തി തിരിച്ചു കിട്ടി.

(6) യൂസുഫ് നബി (അ)ജയില്‍ മോചിതനായി.

(7) അയ്യൂബ് നബിയുടെ (അ)മാറാവ്യാധി സുഖപ്പെട്ടു.

(8) മൂസാ നബി(അ) ഹാറൂന്‍നബിയുടെ(അ) നേതൃത്വത്തില്‍ ഇസ്രയേല്‍ ജനതയേ ഫറോവയില്‍ നിന്നും മോചിപ്പിക്കുകയും ചെങ്കടലിന്റെ ആഴങ്ങളിലേക്ക് ഫറോവ മുങ്ങി താഴുകയും ചെയ്തു.

(9) ദാവൂദ് നബിക്കു (അ) പ്രാർത്ഥന സ്വീകരിച്ചു.

(10) സുലൈമാന്‍ നബിക്ക് (അ)രാജാധികാരം തിരികെ നൽകി.

(11) യൂനുസ് നബി (അ)മത്സ്യത്തിന്റെ ഉദരത്തില്‍ നിന്നു പുറംതള്ളപ്പെട്ടു.

(12) ഈസാനബി (അ) കുരിശില്‍ തറക്കാതെ ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടു.

(13) മുഹമ്മദ് നബിക്ക് [സ]അത്യുന്നതമായ പദവി ലഭിച്ചു.

(14) ഖിളര്‍ നബിയുടെ[അ] വിജ്ഞാനത്തില്‍ വര്‍ദ്ധനവ് കിട്ടി.

(15) സ്വര്‍ഗവും നരകവും സൃഷ്ഠിക്കപ്പെട്ടു.

(16) അര്‍ശും കുര്‍സും സൃഷ്ഠിക്കപ്പെട്ടു.

(17) ലൗഹും ഖലമും സൃഷ്ഠിക്കപ്പെട്ടു.

(18) ജിബ്രീല്‍(അ), മീകാഈല്‍(അ), ഇസ്റാഫീല്‍(അ), അസ്റാഈല്‍ (അ) എന്നീ മാലാഖമാരെ പടക്കപ്പെട്ടു.

(19) ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

فضائل العلم വിജ്ഞാനത്തിന്റെ ശ്രേഷ്ഠതകൾ

വിശ്വാസികളുടെ ഉപമ