ALFIYATH IBN MALIK
അൽഫിയയിലെ 113 ബൈതുകളുടെ ഗദ്യ വിവർത്തനം ആണിത്. . വിവർത്തകൻ സഹ്ൽ ഇർഫാനി കോടമ്പുഴ. *بسم الله الرحمن الرحيم* 🔹🔸🔹🔸🔹🔸🔹🔸🔹🔸🔸 ١ - قال محمد هو ابن مالك .... أحمد ر بي الله خير مالك ... മുഹമ്മദ് ബ്നു മാലിക് പറയുന്നിതാ... അത്യുത്ത രാജൻ റബ്ബിനെ സ്തുതിക്കുന്നിതാ .... ٢ - مصليا على الرسول المصطفى ... وآله المستكملين الشرفا ... ചൊല്ലി സ്വലാതും മുസ്ത്വഫായ റസൂലിലും ... പരിപൂർണരാം ശറഫുറ്റരായ ആലിലും ... ٣ ـ وأستعين الله في ألفية ... مقاصد النحو بها محوية ... അല്ലാട് തേടി സഹായവും അൽഫിയ്യയിൽ ... നഹ് വിൻ പ്രധാന മസാഇലെല്ലാം ഉണ്ടതിൽ ... ٤ - تقرب الأقصى بلفظ موجز ... وتبسط البذل بوعد منجز ... ٥ - وتقتضي رضا بغير سخط ... فائقة ألفية ابن معط ... ٦ - وهو بسبق حائز تفضيلا ... مستوجب ثنائي الجميلا ... ഹൃസ്വാ പദങ്ങൾ കൊണ്ടകന്ന വിധികളും ... അടുപ്പിക്കുമത് വിശാല ഔദാര്യങ്ങളും ... ചെയ്യുന്നതാണേ മുൻജസായ കരാറിലായ് .... തേടി പൊരുത്തം ദേശ്യമേ ഇല്ലാത്തതായ് ... അത് ബ്നു മുഅത്വിന്റൽഫിയ്യയിലും മേലെയാ .... മുൻഗാമിയായതിനാൽ അവരും തന്നെയാ ... ശ്രേഷ്ഠതകൾ ഒരുമിച്ചവരെതെന്നും ... എൻ സൽപ്രശ...